സ്ത്രീകഥാപാത്രങ്ങളുടെ കരുത്തുറ്റനിരയുമായി പേട്രിയറ്റ്; വിഷു പോസ്റ്റർ എത്തി; ആഗോള റിലീസ് മേയ് ഒന്നിന്
- By Admin
- 14 Apr 2026
- Cinema News
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്' വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രം കൂടിയായിരിക്കും പേട്രിയറ്റ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

